Sunday, July 24, 2011

നാട്ടുവിശേഷം

മോനേ!
അമ്മൂമ്മേ.
അവിടെ എല്ലാവർക്കും സുഖമാണോ മോനേ?
ങ്ങാ.
നിഷാദ് അങ്കിളൊക്കെ എങ്ങനെ ഇരിക്കുന്നു?
(നിലത്ത് കുത്തിയിരുന്നിട്ട്) “ നിഷാദ് അങ്കിളു ദാ ഇങ്ങനെ ഇരിക്കും”




2 comments:

ജയരാജന്‍ said...

ഹൗ എന്തൊരു കളറ്! കണ്ണടിച്ചുപോവാത്തത് ഭാഗ്യം. ഈ ബാക്ക്ഗ്രൗണ്ട് കളറൊന്നു ലൈറ്റാക്കാമോ ദേവേട്ടാ?

ദേവന്‍ said...

മാറ്റി ജയരാജാ