Tuesday, March 8, 2011

എഴുത്ത്


ഞാനൊക്കെ കല്ലു സ്ലേറ്റിലു എഴുതിയാ പഠിച്ചത്. ഇപ്പഴത്തെ പിള്ളേരക്കു അറിയുമോ അതിന്റെ ഗുണം. ഇംഗ്ലീഷിലു ഞാന് എഴുപത് അക്ഷരം എഴുതുമായിരുന്നു, ഇവരക്കു പറ്റുമോ അത്രേം എഴുതാനെക്കൊണ്ട്?

Label: അമ്മാവൻ സിൻഡ്രോം, ജെനറേഷൻ ഗ്യാപ്പ്

2 comments:

Sudhir KK said...

ഇതെന്തോന്ന് സ്ലേറ്റ് ദേവാ? ഐപ്പാഡാണോ?

ദേവന്‍ said...

ഉവ്വ്. നിഷാദിന്റെ ഐപാഡ് എടുത്തിട്ട് തല്ലിപ്പൊട്ടിക്കുകയാണു പിള്ളേർ