Monday, February 28, 2011

ഭാവന


അമ്മ ഒരു ഡോറ. ദത്തൻ ഒരു ഡീയഗോ . അച്ചൻ ആരാ?
അച്ചൻ അയൺ മാൻ.
അങ്ങനെ കുറച്ചു നേരം കളിച്ചു.

എന്തരെടേ ഒരു ഉഷാറില്ലാത്തത് കളിക്ക്?
അച്ചാ, ഐ ആം സോറി. ഇനി   ചീറ്റ് ചെയ്യൂല്ല.
അയിനിപ്പ നീ എന്തരു ചെയ്തത്?
റീയലി, ഐ ആം ബെൻ ടെൻ. ഐ വാസ് ആക്റ്റിങ്ങ് ലൈക്ക് ഡീയഗോ.സോറി.  ഐ വോണ്ട് ചീറ്റ് എഗൈൻ ഓക്കെ?
എന്റെ മുടിപ്പെര അമ്മച്ചി, ഫാന്റസിയിലും ചതിയോ?

1 comment:

Sudhir KK said...

അമ്മ ഡോറയും ദത്തൻ ഡിയാഗോയും ആണെങ്കിൽ ദേവനു ബാക്കി ബൂട്സും സ്‌വൈപ്പറും മാത്രമേയുള്ളു. :) (സൂത്രത്തിൽ അയണ്മാനായതാ അല്ലേ?)