എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന് എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന് പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
ദേവേട്ടാ:) ഇതിലൊന്നും ഒരു ഒരു കാര്യോം ഇല്ല ദേവേട്ടാ, എന്റെ 2 മൊബൈല്‍ ഫോണ്‍സ്, 1 പ്രിന്റെര്, 3 റിമോട്ടുകള്‍, ലാന്‍ഡ് ഫോണ്‍, സെട് റ്റോപ് ബോക്സിന്റെ സ്മാര്‍ട്ട് കാര്‍ഡ്, അസംഖ്യം സിഡികള്‍, ഫോട്ടോ ആല്ബംസ്, എന്നു വേണ്ടാ മക്കള്‍ക്ക് കൈ എത്തുന്ന എല്ലാമവര്‍ നശിപ്പിച്ചു, ഇപ്പൊ ഇത്തരം ഒരു സാധനം പോലും അവര്‍ക്ക് കൈയെത്താവുന്ന ഉയരത്തിലില്ല, അതുകൊണ്ട് ഒരുവിധം കുഴപ്പമില്ലാതെ പോണൂ.. പൂട്ടിയിട്ടത് കൊണ്ടൊന്നും ഒരു രക്ഷയും ഇല്ല ദേവേട്ടാ, കൈയെത്താവുന്നതിനു മൂകളില്‍ എല്ലാം മാറ്റുക അതു മാത്രം രക്ഷ!
പഠിച്ചതല്ലേ പാടൂ, അല്ലേ ദേവാ. സ്വയം അനുഭവിച്ചത് സ്വന്തം മകനോടല്ലേ തീര്‍ക്കാന്‍ പറ്റൂ, അതും ഈ പ്രായത്തില്‍. ഇത് ഓര്‍മ്മ വക്കുന്ന ദത്തന് അവന്റെ മകനോടും ഇതു തന്നെ കാണിക്കും. അപ്പോള്‍ അപ്പുപ്പനെന്തുത്തരം പറയും?.
യ്യോ..ജയിലു വേണ്ട. സാജന് പറഞ്ഞതു തന്നെ കൈ എത്താത്ത ഉയരങ്ങളിലേയ്ക്കു് അവനു പൊട്ടിക്കണമെന്നുള്ള സാധനങ്ങള്‍ മാറ്റുക. ദത്തനെ ഇങ്ങനെ കരയിപ്പിക്കുകയാണെങ്കില് ഞാന്‍ കുണ്ടറ വരെ പോയി അപ്പൂപ്പനോടു് പരാതി കൊടുക്കും.:)
നല്ല വിഷമം തോന്നി. തമാശയാണെങ്കില്‍ കൂടി. കുട്ടികള്‍ കളിക്കട്ടെ ദേവാ.. അവരുടെ ഇത്തിരി കുസൃതിയില്ലെങ്കില് ജീവിതം നരകം. ജിം റീവ്സിന്റെ "Because you love me daddy " ഒന്നു തപ്പിയെടുത്തു കേട്ടു നോക്കു. പിന്നൊരിക്കലും കുട്ടികള്‍ കുസൃതികാണിക്കുന്നു എന്നു പരാതി തോന്നില്ല.
അവന് അടിച്ചു പോളിച്ചോട്ടെ ദേവേട്ടാ.. ഒന്നല്ലമ്പതിനായിരമല്ല ലക്ഷം ലക്ഷം പിന്നാലെ.. മോനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു ബ്ലര്ത്താലൊ ബ്ലന്ദൊ നടത്തിയാലൊ എന്നാലോചിക്കുന്നു..:)
ദേവദത്താ, ആ റ്റി.വി സ്റ്റാന്‍ഡ് മറിച്ചിടിമ്പോള് ദേഹത്തിടാത്തിടത്തോളം കാലം ദേവദത്തന് എന്ത് വേണമെങ്കിലും എത്ര വേണമെങ്കിലും അടിച്ച് മറിച്ചിടെന്ന്. അല്ലെങ്കില്‍ ദേവദത്തന് മറിച്ചിട്ട് വലിച്ചുകീറാനുള്ള സാധനങ്ങള്‍ (ഉദാഗുണനത്തിന് എന്റെ ബ്ലോഗ്, റെനോയുടെ നാട്ടിലിറക്കിയിരിക്കുന്ന ചതുരത്തിരിലിരിക്കുന്ന കാറ്, ഹലോ, ഭാര്‍ഗ്ഗവചരിതം മുതലായ സിനിമകളുടെ സിഡീകള്,) മാത്രം അച്ഛന് കൈയ്യെത്തും ദൂരത്ത് വെച്ചിട്ട് ബാക്കിയെല്ലാം സാജന് പറഞ്ഞതുപോലെ കൈയ്യെത്താദൂരത്ത് വെക്കട്ടെ.
എന്റെ മരുമോന്റെ കൊച്ച്...ദാ, ഈ നവംബര്‍ 1 ന് 2 വയസ്സായി.
24 മണിക്കൂറും ഡയാപറിന്റെ തടവറയിലാ, കൊച്ച്.
ഇപ്പൊ എന്താ പണിയെന്നോ: ഡയാപര്‍ കെട്ടാന്‍ അനുസരണയോടെ നിന്ന് കൊടുക്കും, എന്നിട്ട് ആരും കാണാത്ത സ്ഥലത്ത് പോയി അഴിച്ച് കളയും; ... അവിടെ തന്നെ ഒപ്പിക്കും ഒന്നും രണ്ടും ....
കണ്ട് പിടിക്കാന്‍ പറ്റാത്ത സ്ഥലത്ത് നിന്നൊക്കേയാ ഇപ്പോ നാറ്റം പടരുന്നത്.....
ഹയ്യോ ദത്തന്റെ ആള്ക്കാര് എന്നെ കയ്യേറ്റം ചെയ്യാന്‍ വരുന്നേ! അത്ര സീരിയസ്സ് ആയി എഴുതിയതല്ലേ,മന്നിച്ചിടുങ്കോ. പിന്നെ നെഗറ്റീവ് ഔട്ട്കം എന്നാല്‍ എന്താണെന്നും അവന് അറിയേണ്ടേ. അവനെ വഴക്കു പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ ഇതൊക്കെ തന്നെ വഴി എന്നു തോന്നിയപ്പാ.
23 comments:
അയ്യൊ... ആരെങ്കിലും ഒന്നു രക്ഷിക്കണേ...
കുഞ്ഞ് കളിക്കട്ടെ. അവനെ അവന്റെ വഴിക്ക് വിടൂ. വീടിനുള്ള വാതില്‍ തന്നെ അവന്റെ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്നുണ്ട്. ഇനിയും വേണോ വേറൊരു ജയില്‍?
:) ദേവദത്താ, കളിച്ചോട്ടോ.
ശ്രീകൃഷ്ണന്റെ വികൃതി സഹിക്കാന്‍ വയ്യാതെ യശോദ അമ്മിയോ ആട്ടുകല്ലോ കാലില്‍ കെട്ടിയിട്ടില്ലേ? ഒരിടത്ത് അടങ്ങിയിരിക്കാന്‍..
എന്നിട്ടെന്തായി?
ദേവദത്താ അമ്മയോടിക്കഥ പറഞ്ഞു തരാന്‍ പറ..
വികൃതി കാണിക്കുന്നത് ഒരിക്കലും നിര്‍ത്തല്ലേ മോനേ...മിടുക്കനായി വികൃതി കാണിക്കണം കേട്ടോ..
ദൈവമേ ഈ പാവം കുഞ്ഞിന്റെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ അവിടാരുമില്ലേ!!
അയ്യോ,ആ രണ്ടാമത്തെ പടം കഷ്ടായി പോയി,അച്ഛനുമമ്മയ്ക്കും രണ്ട് കടി വെച്ച് കൊടുക്കായിരുന്നില്ലേ ദത്തങ്കുട്ടീ.....
ദത്താ,
ഈ ജയില്‍ പൂരപ്പറമ്പാക്കുന്ന ദിനങ്ങള്‍ അതിവിദൂരമല്ല.
ദേവന് ഇത്തിരി സഹിക്കുക, ക്ഷമിക്കുക. ദത്തന് അടിച്ചു പോളിക്കട്ടെ.
ആശംസകള്‍.
ദേവേട്ടാ:) ഇതിലൊന്നും ഒരു ഒരു കാര്യോം ഇല്ല ദേവേട്ടാ, എന്റെ 2 മൊബൈല്‍ ഫോണ്‍സ്, 1 പ്രിന്റെര്, 3 റിമോട്ടുകള്‍, ലാന്‍ഡ് ഫോണ്‍, സെട് റ്റോപ് ബോക്സിന്റെ സ്മാര്‍ട്ട് കാര്‍ഡ്, അസംഖ്യം സിഡികള്‍, ഫോട്ടോ ആല്ബംസ്, എന്നു വേണ്ടാ മക്കള്‍ക്ക് കൈ എത്തുന്ന എല്ലാമവര്‍ നശിപ്പിച്ചു, ഇപ്പൊ ഇത്തരം ഒരു സാധനം പോലും അവര്‍ക്ക് കൈയെത്താവുന്ന ഉയരത്തിലില്ല, അതുകൊണ്ട് ഒരുവിധം കുഴപ്പമില്ലാതെ പോണൂ..
പൂട്ടിയിട്ടത് കൊണ്ടൊന്നും ഒരു രക്ഷയും ഇല്ല ദേവേട്ടാ, കൈയെത്താവുന്നതിനു മൂകളില്‍ എല്ലാം മാറ്റുക അതു മാത്രം രക്ഷ!
ലിറ്റില്‍ ദത്തന് അച്ഛന്റെ മോന് തന്നെ!
പഠിച്ചതല്ലേ പാടൂ, അല്ലേ ദേവാ. സ്വയം അനുഭവിച്ചത് സ്വന്തം മകനോടല്ലേ തീര്‍ക്കാന്‍ പറ്റൂ, അതും ഈ പ്രായത്തില്‍. ഇത് ഓര്‍മ്മ വക്കുന്ന ദത്തന് അവന്റെ മകനോടും ഇതു തന്നെ കാണിക്കും. അപ്പോള്‍ അപ്പുപ്പനെന്തുത്തരം പറയും?.
യ്യോ..ജയിലു വേണ്ട. സാജന് പറഞ്ഞതു തന്നെ കൈ എത്താത്ത ഉയരങ്ങളിലേയ്ക്കു് അവനു പൊട്ടിക്കണമെന്നുള്ള സാധനങ്ങള്‍ മാറ്റുക. ദത്തനെ ഇങ്ങനെ കരയിപ്പിക്കുകയാണെങ്കില് ഞാന്‍ കുണ്ടറ വരെ പോയി അപ്പൂപ്പനോടു് പരാതി കൊടുക്കും.:)
നല്ല വിഷമം തോന്നി. തമാശയാണെങ്കില്‍ കൂടി. കുട്ടികള്‍ കളിക്കട്ടെ ദേവാ.. അവരുടെ ഇത്തിരി കുസൃതിയില്ലെങ്കില് ജീവിതം നരകം. ജിം റീവ്സിന്റെ "Because you love me daddy " ഒന്നു തപ്പിയെടുത്തു കേട്ടു നോക്കു. പിന്നൊരിക്കലും കുട്ടികള്‍ കുസൃതികാണിക്കുന്നു എന്നു പരാതി തോന്നില്ല.
ജിം റീവ്സ്. ദാ ഇവിടെ.
അവന് അടിച്ചു പോളിച്ചോട്ടെ ദേവേട്ടാ..
ഒന്നല്ലമ്പതിനായിരമല്ല ലക്ഷം ലക്ഷം പിന്നാലെ.. മോനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു ബ്ലര്ത്താലൊ ബ്ലന്ദൊ നടത്തിയാലൊ എന്നാലോചിക്കുന്നു..:)
ദേവദത്താ, ആ റ്റി.വി സ്റ്റാന്‍ഡ് മറിച്ചിടിമ്പോള് ദേഹത്തിടാത്തിടത്തോളം കാലം ദേവദത്തന് എന്ത് വേണമെങ്കിലും എത്ര വേണമെങ്കിലും അടിച്ച് മറിച്ചിടെന്ന്. അല്ലെങ്കില്‍ ദേവദത്തന് മറിച്ചിട്ട് വലിച്ചുകീറാനുള്ള സാധനങ്ങള്‍ (ഉദാഗുണനത്തിന് എന്റെ ബ്ലോഗ്, റെനോയുടെ നാട്ടിലിറക്കിയിരിക്കുന്ന ചതുരത്തിരിലിരിക്കുന്ന കാറ്, ഹലോ, ഭാര്‍ഗ്ഗവചരിതം മുതലായ സിനിമകളുടെ സിഡീകള്,) മാത്രം അച്ഛന് കൈയ്യെത്തും ദൂരത്ത് വെച്ചിട്ട് ബാക്കിയെല്ലാം സാജന് പറഞ്ഞതുപോലെ കൈയ്യെത്താദൂരത്ത് വെക്കട്ടെ.
ഞങ്ങള്‍ പിള്ളേരെ ജയിലിലിട്ടാല്‍ വിവരാവകാശക്കമ്മീഷനെ വിവരമറിയിക്കും :)
ഈയച്ചന്റോരേ ചോയ്സേ..
മീശ മാധവന് ദോശ മാധവന്, പിന്നാ മൂകാഷിന്റ വട്ട് പടം..
ഒക്കതിന്റീം പരിപ്പിട്ത്ത് പായസം വച്ച് പപ്പടാക്കിത്തരാം.
ഇനി ഇവിട മിക്കി മൗസും , ടോം ഏന്‍ഡ് ജെറ്റീം, പോപ്പായിയും, പവര്‍ രേഞ്ചറും മതി.
അച്ച്ന് വേണേ ബ്ലോഗിക്കോ
അല്ലേ പോയി തുള്ളിക്കൊ
കിലി കിലി കിലി കിലി
കിലു കിലും കിലും
ഡും ഡും
പി പ്പീ പീ
ദേവദത്തന്റെ അവകാശസമരത്തില്‍ ഞാനും പങ്കാളിയാകുന്നു..മോചനമൊന്നേ ലക്ഷ്യമുള്ളൂ..ലക്ഷം ലക്ഷം പിന്നാലെ..!!
കൈയ്യെത്താ ദൂരത്തേക്ക് സാധനസാമഗ്രികള്‍ മാറ്റിവെച്ച് അച്ഛനും അമ്മയും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക, അല്ലാതെ നോ രക്ഷ..!!
സേം പിഞ്ച്...ഇടയ്ക്ക് ഇങ്ങിനെ ഒക്കെ വേണ്ടിവരും മക്കളെ വളര്‍ത്താന്‍..:)
എന്റെ മരുമോന്റെ കൊച്ച്...ദാ, ഈ നവംബര്‍ 1 ന് 2 വയസ്സായി.
24 മണിക്കൂറും ഡയാപറിന്റെ തടവറയിലാ, കൊച്ച്.
ഇപ്പൊ എന്താ പണിയെന്നോ: ഡയാപര്‍ കെട്ടാന്‍ അനുസരണയോടെ നിന്ന് കൊടുക്കും, എന്നിട്ട് ആരും കാണാത്ത സ്ഥലത്ത് പോയി അഴിച്ച് കളയും; ... അവിടെ തന്നെ ഒപ്പിക്കും ഒന്നും രണ്ടും ....
കണ്ട് പിടിക്കാന്‍ പറ്റാത്ത സ്ഥലത്ത് നിന്നൊക്കേയാ ഇപ്പോ നാറ്റം പടരുന്നത്.....
ദേവേട്ടാ... സാജന് പറഞ്ഞത് വിശ്വസിക്കേണ്ടാകേട്ടൊ, അല്‍പ്പംകൂടി വലുതായാല്‍ ദത്തന് തനിയെ കസേരകള്‍ അവനുവേണ്ടിടത്തേക്ക് വലിച്ചുകൊണ്ടുപോയി അതില്‍ വലിഞ്ഞുകയറീ മുകളിലിരിക്കുന്ന വസ്തുക്കള്‍ എടുത്തുകൊള്ളൂം. ഫ്രീയായി കളിക്കട്ടെ കുട്ടി, നശിപ്പിക്കട്ടെ എന്നാലേ ബുദ്ധിവളരൂ.
ദത്തനായുള്ള ബ്ളോഗില്‍ ദത്തനായി പത്തിരുപതു പേര് പരിതപിച്ചതല്ലേ!
ദത്തനൊരു ചെയിഞ്ച് വേണ്ടായോ! എന്റെ വക ആ അവസാന പടത്തിലെ മൂക്കില്‍ ഒരു കുഞ്ഞുതിരുമ്മു കൂടി!
ഞാന്‍ ഓടീ!!
ഹയ്യോ ദത്തന്റെ ആള്ക്കാര് എന്നെ കയ്യേറ്റം ചെയ്യാന്‍ വരുന്നേ!
അത്ര സീരിയസ്സ് ആയി എഴുതിയതല്ലേ,മന്നിച്ചിടുങ്കോ. പിന്നെ നെഗറ്റീവ് ഔട്ട്കം എന്നാല്‍ എന്താണെന്നും അവന് അറിയേണ്ടേ. അവനെ വഴക്കു പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ ഇതൊക്കെ തന്നെ വഴി എന്നു തോന്നിയപ്പാ.
വല്യമ്മായീ, പല്ലു വരുന്നേനു മുന്നേ ഇവന്റെ കടി അത്രപ്രശ്നമല്ലായിരുന്നു. ഇപ്പോ കഴുത്തിലെ ഞരമ്പു നോക്കിയാ കടി.
ആന്റോ, പാട്ടിനു നന്ദി. ജിം റീവ്സിനെ എനിക്കു വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് ഹണ്‍ഡ്രഡ് യാര്‍ഡ്സ് റ്റു മേരി ആന്‍ പോലത്തെ ശോകഗാനങ്ങള്‍.
വാല്മീകി, സൂ, മൂര്‍ത്തി, കൊച്ചുത്രേസ്യേ, ബാജഈ, സാജാ, അനംഗാ, അങ്കിളേ, വേണുമാഷേ, പ്രയാസീ, വക്കാരീ, അഭയാര്ത്ഥിമാഷേ, അലീഫ്, മയൂര, കൈതമുള്ളുചേട്ടാ, അപ്പൂ, ധ്വനി നന്ദി.
ഡീസന്റായി ഒരു പടം കാണാം എന്ന് വെച്ചപ്പോഴേക്ക് ദത്തനെ ജയിലില്‍ ഇട്ടോ? ഷെയിം ഷെയിം.. :)
Post a Comment