എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന് എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന് പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
Friday, November 2, 2007
സഹായത്തിനൊരാളുമില്ലേ?
എനിക്കിത്തിരി വെള്ളം കുടിക്കാന്‍ എടുത്തു തരാന്‍ ആരുമില്ല ഇവിടെ. ഒക്കെ ഞാന്‍ തനിയെ ചെയ്യണം.
11 comments:
:)
ദേവദത്തന്‍ മോന് എല്ലാ ആശംസകളും
ദേവദത്തന്‍ സ്വയംപര്യാപ്തന്‍
pavam....avide aarumille....aa photo edutha alkku onnu help chayyamarunnille
മോനെ, പാവം അച്ചന്‍ ബിസയല്ലേ? ബ്ലോഗ് നോക്കികഴിഞ്ഞ് വെള്ളമെടുത്ത് തരും കേട്ടോ:)
ആശംസകള്‍..!!!
:)
അമ്മയും അച്ചനും കേട്ടിട്ടുണ്ടാവില്ല കുട്ടാ . ഉറക്കെ വിളിക്ക്.
(പിടിച്ചു നടക്കരായി ല്ലേ ?)
ഇതൊക്കെ സ്വന്തമായി ചെയ്തു പഠിക്കേണ്ടേ?
ഇത് ദേവനാണോ അതോ ദേവദത്തനാണോ?
എനിക്ക് കാര്യമായ സംശയമുണ്ട്.
:)
ഉപാസന
Post a Comment