കാസ്പർ ദ ഫ്രണ്ട്ലീ ഗോസ്റ്റ് (ഐ ലൈക്ക് ഹിം ബിക്കോസ് നോബഡി വാണ്ട്സ് റ്റു ബീ ഫ്രണ്ട്ലീ വിത്ത് ഹിം. പച്ചേ, കാസ്പർ നല്ല ഗോസ്റ്റാ)
സാധന സാമഗ്രികൾ:
ഉപയോഗിച്ച ഡിസ്പോസബിൾ പ്ലാസ്റ്റിക്ക് കപ്പ്. കഴുകി ഉണക്കിയത് ഒന്ന്
ടിഷ്യൂ പേപ്പർ ഒന്ന്
റബ്ബർ ബാൻഡ് ഒന്ന്
മുത്ത് വച്ച സ്റ്റിക്കർ രണ്ടെണ്ണം
No comments:
Post a Comment