ഡിയര്‍ മിസ്സ് മറിയം,
ഞാന്‍ ഗ്രോണ്‍ അപ്പ് ആയതുകാരണം വേറേ ക്ലാസ്സില്‍ പോണമെന്ന് അമ്മ പറയുന്നു. ഞാന്‍ ഗ്രോ ഡൌണ്‍ ചെയ്ത് മിസ്സ് മറിയത്തിന്റെ കൂടെ എന്നും ഇരുന്നോളാം എന്നു പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ചിരിക്കുന്നു. എന്താന്ന് അറിയില്ല.
അടുത്ത ക്ലാസ്സീന്നും ഇടയ്ക്ക് വന്ന് മിസ് മറിയത്തെ കാണാം എന്ന് എല്ലാവരും പറയുന്നു. വേറേ ക്ലാസ്സില്‍ പോയാലും എനിക്ക് മിസ്സ് മറിയം എന്നും എനിക്ക് കിസ്സ് തരണേ.
2 comments:
ഈ ഫോട്ടോ ഇവിടെയിട്ടത് നന്നായി. ദത്തന്‍ വളര്‍ന്നാലും കാണാമല്ലോ. ബൈ.
എല്ലാ കുട്ടികളും ഗ്രോ ഡൌൺ ചെയ്യട്ടെ..
Post a Comment