Monday, December 8, 2008

ധീം ത ധക്ക + വിക്രം റീമിക്സ്

ദത്തന്‍ പാടി- "രണ്ട്, രണ്ട്". ധീം ത തക്ക പാട്ട്+ വിക്രം പാട്ട്. തെറ്റുകുറവുകള്‍ (അയ്യേ എനിക്കോ? ഉണ്ടാവില്ല) വല്ലതും ഉണ്ടെങ്കില്‍ ഒരു തുടക്കക്കാരന്‍ എന്ന സ്ഥിതിക്ക് അങ്ങ് ക്ഷമിച്ചേക്കണേ.





വരികള്‍:
ധീം ത ധക്ക കൊടുകൊടു കൊടു കൊടു
ധീം ത തക്ക ധീം ത ധക്ക താ
അന്റാഷേ അന്റാഷേ
ആ കൂള്‍ ആ കൂള്‍ അന്റാഷേ
കേട്ടോ? (കേട്ടു)
കേട്ടോ? (ങാ)
വിക്രം! (പുലി മുരളുന്ന ഒച്ച)
?????
പേര്‍ ചെചട്ടും...പേര്‍ ചെച്ചട്ടും
പേര്‍ ചെച്ചട്ടും
ധീം ത ധക്ക കൊടുകൊടു കൊടു കൊടു
ധീം ത തക്ക ധീം ത ധക്ക താ
അന്റാ...
കേട്ടോ? (കേട്ടു)

[ഉദ്ദേശിച്ചത് ഇങ്ങനെ:
ധീം ത ധക്ക കൊടുമല ഗണപതി
ധീം ത ധക്ക ധീം ത ധക്ക താ
ആശാനേ ആശാനേ
ആനക്കോല്‍ എടുക്കെന്റെ ആശാനേ
വിക്രം! (പുലിമുരളീരവം)
പേര്‍ ശൊല്ലട്ടും എന്‍ പേര്‍ ശൊല്ലട്ടും
പേര്‍ ശൊല്ലട്ടും അതൈ ഊര്‍ വെല്ലട്ടും]




12 comments:

രുദ്ര said...

cho chweeeeeeeeet :)

krish | കൃഷ് said...

ധിം ത ധക്ക.. കൊടു കൊടു കൈ.. കൊടുകൈ.
(ഹമ്പടാ!!!!)

വേണു venu said...

ഹമ്പടാ കൊച്ചു കള്ളാ...
ഞങ്ങളും കേട്ടേ....ഒരു ഷേക്ക് ഹാന്‍റ്.:)

മയൂര said...

കേട്ടു കേട്ടൂ...
മിടുക്കനായി വളരട്ടെ :)

Siju | സിജു said...

അപ്പൊ സംഗീതത്തിലാണല്ലേ നോട്ടം.. :-)

മുമ്പ് ബഹുവ്രീഹിയുടെ കോതയും ഇത് പാടിയിരുന്നു. അതൊരിക്കല്‍ കൂടി എടുത്തു കേട്ടു

ജയരാജന്‍ said...

അമ്പട കേമാ! കൊള്ളാലോ ദത്തൻ‌കുട്ടാ, കൊടുകൈ :)
എന്തായിരുന്നു ദേവേട്ടാ ഒരു Testing? :)

സു | Su said...

ദത്തൂട്ടന് ഒരുമ്മ.

നിരക്ഷരൻ said...

നമ്പറ് കലക്കി മാഷേ :)

Pramod.KM said...

HE HE:)NICE

Unknown said...

Kolammalo !

Suraj said...

കൊടുമലഗണപതി എത്തിയപ്പോള്‍ ആശാന്റെ കണ്ട്രോള് പോയി ല്ലേ...ഹ ഹ ഹ.
ഇപ്പൊ എത്രവയസ്സാ ദത്തന് ?

ദേവന്‍ said...

സിജൂ. ഉവ്വ് കേട്ടിരുന്നു. എന്റെ മൊബൈലില്‍ ബഹുവിന്റെ മകളുടെ പാട്ടുണ്ട്. അതുകേട്ടാണ്‌ ദത്തന്‍ പഠിച്ചത്.

സൂരജ്, ദത്തനു ഈ മാസം രണ്ട് വയസ്സാകും.