ചുമ്മാതിരുന്നു ബോറ് അടിക്കുന്നു. കുറച്ചു 'ധൈര്' വാങ്ങിച്ചു കഴിച്ചാലോ
കിട്ടിപ്പോയി. അടിച്ചു ഫിനിഷ് ആക്കാം.
ഈ സ്പൂണ്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വലിയ പാടാണല്ലോ.
ഛായ് ഇതെന്തൊരു മിനക്കേട്.
ഇതു തന്നെ നടപ്പുള്ള വഴി. ഇങ്ങനെ കഴിക്കരുതെന്ന് തൈരു ഡബ്ബയില്‍ എഴുതിയിട്ടൊന്നുമില്ലല്ലോ.
No comments:
Post a Comment