എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന് എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന് പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
Thursday, August 6, 2009
ബുഗായ് ഓഫ് ആള്‍ ട്രേഡ്സ്
ഠേ, ക്ലീം, ക്ലാങ്ങ്.... നീ എന്തു കണ്ടാലും നശിപ്പിക്കുമല്ലോ ദത്താ! ആ. ദത്തന്‍ നശിപ്പിക്കുമല്ലോ ബുഗായാ മോനേ (ബുഗായ്= ഗുഡ് ബോയ്. യൂസേജ് "ജാക്കി ചാന്‍ കുങ് ഫൂ ബുഗായ് ആണു മോനേ" )
No comments:
Post a Comment