Sunday, March 22, 2009

എന്താ ഒരു കുറവ്?


ഇതെന്താ സജിത്ത് അങ്കിളിനു മാത്രമേ വശം ചെരിഞ്ഞു പോസു ചെ‌യ്യാന്‍ പാടുള്ളോ? ഷംസ് അങ്കിളിനു മാത്രമേ ലൈറ്റും ഷേഡും വച്ച് പടം എടുക്കാനും പാടുള്ളോ?

സൈഡ് പോസില്‍ ഞാന്‍. ക്യാമറയ്ക്കു പിറകില്‍ അച്ഛ. എന്താ പ്രശ്നം?

13 comments:

ഗുപ്തന്‍ said...

അദന്നെ !!എന്താഒരു കുറവ്...

പകല്‍കിനാവന്‍ | daYdreaMer said...

അല്ല പിന്നെ... !
:)

Jayasree Lakshmy Kumar said...

ന്റൂട്ട്യേ..ഒരു കൊറവൂല്ല്യാട്ടോ..:)
‘ദേവ’ദത്തനു എന്തു കുറവുണ്ടാവാൻ!!

വേണു venu said...

ഒരു കുറവുമില്ല കുട്ടാ.ഹാ... ആരാ പറഞ്ഞെ കുറവുണ്ടെന്ന്....:)

വല്യമ്മായി said...

വല്യകുട്ടിയായല്ലോ :)

ദത്തേട്ടനെ ഉണ്ണി അന്വേഷിക്കുന്നുണ്ട്ട്ടാ..

ബഹുവ്രീഹി said...

miDukkaa....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചിരിക്കൊരിത്തിരി വോള്‍ട്ടേജ് കുറവുണ്ട്. ;)

reshma said...

പൊരിഞ്ഞ ചൂട്ത്ത് പൊരിഞ്ഞ കളിയാ ദത്താ?ദത്തന്റെപ്പോ രണ്ടുപല്ലുതേപ്പിക്കല്‍സ് ടിപ്സുണ്ടോ എടുക്കാന്‍?

Unknown said...

ഞാനാരാ മോൻ

aneel kumar said...

ഇനി ആദിത്യനങ്കിളിന്റെ ആങ്കിളില്‍ കൂടി നോക്കാന്‍ അച്ഛയോടെ പറഞ്ഞേ. ഒരു പ്രശ്നോമില്ല.

ദത്തന്‍ കുട്ടാ വണ്ടിയില്‍ ഒരുമണിക്കൂറൊക്കെ ഇരിക്കാനും തക്ക ക്ഷമയൊക്കെ ആയാല്‍ പറയണം കേട്ടാ :)

ചങ്കരന്‍ said...

എന്തു കുഴപ്പം. കേമമായിട്ടുണ്ട്.

കെ.കെ.എസ് said...

nice!

ശ്രീഇടമൺ said...

എന്താ ഒരു കുറവ്?
:)