എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന് എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന് പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
ദത്തന് ഒരു വയസ്സായി അല്ലേ. എത്ര വേഗമാണ് ഒരു വര്‍ഷം കൂടി പോയത്! എന്റെയും കുടുംബത്തിന്റെയും ജന്മദിനാശംസകള്! ആ കൈകളിലേക്ക് നീണ്ടു വരുന്ന ഒരു പാട് 'കറുത്ത കൈകള്‍ ' ഞാന്‍ ആ ഫോട്ടോയില്‍ കാണുന്നു. വാവക്ക് അവസാനം വല്ല കഷണവും കിട്ടിയോ എന്തോ!? :)
15 comments:
ദേവദത്തന്റെ ഒന്നാം പിറന്നാളിന് ഇന്നലെ കരുതിവെച്ച ആശമ്സകള് ഇതാ ഇവിടെ ഒട്ടിച്ചിട്ടുണ്ട്. സന്തോഷകരമായ നൂറു ജന്മദിനങ്ങള് ഉണ്ടാവട്ടെ.
വാവയ്ക്ക് ആശംസകള്‍
മിടുമിടുക്കാ, ഹാപ്പി ബര്‍ത്ത്ഡേ...
അച്ഛനെടുത്തതല്ലേലും പടം അച്ഛാ...
ദത്തന് ഒരു വയസ്സായി അല്ലേ. എത്ര വേഗമാണ് ഒരു വര്‍ഷം കൂടി പോയത്! എന്റെയും കുടുംബത്തിന്റെയും ജന്മദിനാശംസകള്!
ആ കൈകളിലേക്ക് നീണ്ടു വരുന്ന ഒരു പാട് 'കറുത്ത കൈകള്‍ ' ഞാന്‍ ആ ഫോട്ടോയില്‍ കാണുന്നു. വാവക്ക് അവസാനം വല്ല കഷണവും കിട്ടിയോ എന്തോ!? :)
ദത്തന് പിറന്നാളാശംസകള്‍.
happy Birthday too youuuuuuuu
Monooo Blummaaaaaaaaaas
ദത്താ, അച്ചനു അടി കൊടു
ഹാാാപ്പ്പ്പീീീീ ബേത്ത്ഡേഏഏഏഏ ടൂൂൂ യൂൂൂൂ
യ്യൊ..ദത്തന് വാവയ്ക്ക് ഒരു വയസ്സായോ..
ആാാപ്പീ ബെര്‍ത്ത് ഡേ റ്റൂൂൂൂ യൂൂൂൂൂ
ദത്തന് ജന്മദിനാശംസകള്. എത്രവേഗമാണ് സമയം മുന്നോട്ടുപോകുന്നത്.
ഹാപ്പി കേയ്ക്ക് ഡേ ദത്തന് കുഞ്ഞേ.. :)
പുറന്തനാള്‍ വാഴ്ത്തുക്കള്‍...
ഓടിക്കളയല്ലേ ദേവമോനേ, മോനെ പിടിക്കാന്‍ വന്ന അണ്ണാച്ചിയൊന്നുമല്ല കേട്ടൊ. വെറുതെ ഒരു തമാശക്ക് തമിഴിയതല്ലേ...
-സുല്‍
ദത്തന് പിറന്നാളാശംസകള്‍....
ഹാപ്പി ബര്‍ത്ത്ഡേ റ്റൂ യൂ ദത്തന് കുട്ടാ.... :)
പ്രഥമ ജന്മദിന ആശംസകള്‍ ദത്തന് മോന്.(ചുമ്മാ കേക്കിന്റെ പടം കാട്ടി കൊതിപ്പിക്കുകയാണല്ലേ ദേവ്ജി)
ദത്തൂട്ടാ
ഈ അണ്ണന്റെ ആശംസകള്‍ ..വലുതാവുമ്പൊ വായിയ്ക്കണം.:)
Post a Comment