Thursday, January 17, 2008

അങ്ങനെ ഒരു വയസ്സായി



അങ്ങനെ ഒരു വയസ്സായി

11 comments:

reshma said...

എന്നിട്ട് ഈ ദിവസം എങ്ങെനെയാ അടയാളപ്പെടുത്തിയേ ദത്തന്റെ അച്ഛാ?

മുസ്തഫ|musthapha said...

ദേവദത്തന്‍ ബിന്‍ ദേവന്‍...

മോന് സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍...!

എല്ലാവിധ ഐശ്വര്യങ്ങളും എപ്പോഴുമുണ്ടാവട്ടെ...!

മുസാഫിര്‍ said...

മോന് പീറന്നാള്‍ ആശംസകള്‍ ദേവ്ജീ.നല്ല മുടിയും മണിമാലയുമൊക്കെയായി ആള്‍ നല്ല ഉഷാറിലാണല്ലോ.

Physel said...

ദത്തന് പിറന്നാളാശംസകള്‍...!!

nalan::നളന്‍ said...

ഒരു വയസ്സായോ, സാരമില്ല. :)
അവനോടു പയ്യെ വലുതായാല്‍ മതിയെന്നു പറ..

പിറന്നാളാശംസകള്‍ !

തറവാടി said...

ദത്തനുണ്ണി ,

വീണ്ടും ജന്മദിനാശംസകള്‍/

തറവാടി , വല്യമ്മായി

ഏ.ആര്‍. നജീം said...

Happy Birth day to you.....!

ഡാലി said...

അപ്പോ ദത്തങ്കുട്ടിയ്ക്കു വയസ്സായി.
പിറന്നാളാശംസകള്‍

അരവിന്ദ് :: aravind said...

ഹായ്!
ദത്തു വലുതായി! എന്തു രസാ അവന്റെ കണ്ണുകള്‍ (ഒന്നുഴിഞ്ഞിട്ടോളൂ)..
കാണാന്‍ ശരിക്കും ദേവേന്ദ്രന്‍ തന്നെ. അവന് അച്ഛന്റെ സമ്മാനാണോ ഈ കുരുമുളക് മണി സ്വര്ണ്ണ മാല?

അല്ല, ഫസ്റ്റ് ബര്‍ത്ത് ഡേ പാര്‍റ്റി ഗംഭീരാക്കീലേ? ഇല്ലേ? അതിന്റെ വിശദ വിവരങ്ങള്‍ പോരട്ടെ!
ദേവേട്ടനും ചേച്ചിക്കും ദത്തൂനും അച്യുതന്‍ ആന്റ് പേരന്റ്സ് സ്വകാര്യ ക്ലിപ്തത്തിന്റെ ഒന്നാം ഫാമിലി ജന്മദിനാശംസകള്‍..ഭാവുകങ്ങള്‍..പ്രാര്‍ത്ഥനകള്‍....:-)

സുഗതരാജ് പലേരി said...

ദത്തനൊരു വയസായെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. അവന്‍റെ ദേവേട്ടനുമായുള്ള കളിചിരിപോസ്റ്റ് ഇന്നലെ വായിച്ച് പ്രതീതി.

ദത്തനോട് മെല്ലെ വളര്‍ന്നാമതീന്ന് പറ. ഈ പ്രായം ഇനി ഈ ജമ്മത്ത് കിട്ടൂല്ല :(

സുഗതരാജ് പലേരി said...

പിറന്നാളാശംസകള്‍ പറയാന്‍ മറന്നു. നൂറുനൂറായിരം ആശംസകള്‍