ഇയ്യോ! വെബ് റ്റുവിന്റെ സാദ്ധ്യതകളെപ്പറ്റി ഒരഭിപ്രായവത്യാസമുണ്ടായതിനു എന്നെ തല്ലാന്‍ പിടിച്ചതാണോ ഇങ്ങേര്?
കോണ്‍ഫിഡന്റ് ആയിട്ട് സ്റ്റേറ്റ് ചെയ്യാം. മലയാളത്തിന്റെ ഫ്യൂച്ചര്‍ ആ ലാമ്പ് പോലെ ബ്രൈറ്റ് ആണ്.
ഹാവൂ പ്രായത്തിനു ചേര്‍ന്ന ഒരാളെ കണ്ടുകിട്ടി ഒടുക്കം. ഹലോ, ഞാന്‍ ദത്തന്. എന്താ പേര്? ഏതു ബ്ലോഗാ എഴുതുന്നത്?
17 comments:
ഠോ... പിള്ളാരു പേടിച്ചോ...
:)
അതെ. ഞാനും ദത്തനും സെറ്റാ. ആരാടാ ഞങ്ങള്‍ രണ്ട് പേരോടും മുട്ടാന്‍ ഉള്ളത്?
ആരെല്ലാമെന്ന് വലിയ പിടിയില്ല.
എങ്കിലും , സന്തോഷം. നന്മകള്.
:)
ഹഹ!ദത്തനെ പേടിച്ച് ഒരു ഗുണ്ട മാറിയിരിക്കുന്നത് കണ്ടില്ലേ?
ദില്‍ബാ..എന്നെ പേടിച്ചാരും...ഈ വഴി നടപ്പീലാ...
ചാത്തനേറ്: ആ അവസാന പടം ഫോട്ടോഷോപ്പിലിട്ട് പണിയാന്‍ ദില്ബന് എന്ത് കൈക്കൂലിയാ തന്നത്?
അതോ മെലിഞ്ഞ് ചുള്ളനായാ!!!എന്തായാലും ഈ ഫോട്ടോ മാട്രിമോണിയല്‍ സൈറ്റിലേക്കൊരു വാഗ്ദാനാ...
ദേവേട്ടാ..
എല്ലാരെം പേരുകൂടി കോടുക്കാമായിരുന്നു..
ഇതിപ്പോ മോനെയൊഴികെ ആരെം അറിയാന്‍ വയ്യ..:(
ഇതിപ്പൊഴാണല്ലൊ കണ്ടത് ദേവേട്ടാ...
എല്ലാവരുടെ പേര് കൂടി കൊടുക്കാമായിരുന്നു.
അല്ല.. ദത്തന് ഇഷ്ടമല്ലെങ്കില്‍ വേണ്ട.
ഇതൊക്കെ ആരാ എന്താ എവിടുന്നാ????????
ചിത്രകാരാ, പ്രയാസീ, വാല്മീകീ, പ്രിയാ,
ആദ്യഫോട്ടോയിലുള്ളത് കൈപ്പള്ളി.
രണ്ടാമത്തേതില്‍ കൈപ്പള്ളിയോടൊപ്പം അഭയാര്ത്ഥിമാഷ്.
മൂന്നാമത്തേതു ദില്ബാസുരന്.
(ഇവിടെ മാസാമാസം ബ്ലോഗ് മീറ്റ് നടത്തുകയും ശേഷം വന്നവര്‍ ഓരോരുത്തരും പത്തു ഫോട്ടോ പോസ്റ്റ് വീതം ഇടുകയും ചെയ്യുന്നതുകാരണം ഈ സ്ഥിരം മുഖങ്ങള്‍ പരിചയമായിക്കാണുമെന്ന് കരുതിയാ പേരിടാഞ്ഞത് :) )
കണ്ണൂരാനേ, ആന്റോ, അനംഗാ, നന്ദി.
ചാത്തോ, ഈ ഫോട്ടോ എടുക്കുമ്പോള്‍ ദില്ബന് മെലിഞ്ഞിട്ടായിരുന്നു, രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പഴയ ഷേപ്പ് ആയി. അതായത്, കൈതമുള്ള് ചേട്ടന്റെ വീട്ടില്‍ പോയപ്പോഴാണ് ഇതെടുത്തത്. പുള്ളിയും ചേച്ചിയും പേരുകേട്ട പാചകക്കാര്‍ ആണെന്ന് അറിയാമല്ലോ, ദില്‍ബു മൂന്നു ദിവസം ജലപാനം കഴിക്കാതെ ഉണ്ണാന്‍ തയ്യാറെടുത്ത് വന്നിരിക്കുമ്പോഴാണ് ഈ പടം എടുത്തത്. ഊണു കഴിഞ്ഞ ശേഷവും ഞാന്‍ ഒരു പടമെടുത്തിരുന്നു ദില്ബന്റെ, എന്റെ തീപ്പെട്ടിക്യാമറയ്ക്ക് വൈഡ് ആംഗിള്‍ ലെന്സില്ലാത്തതുകാരണം ആളെ മൊത്തം കിട്ടിയില്ല
ചെക്കന്റെ പഞ്ചാരച്ചിരിക്ക് നൂറുമാര്‍ക്ക്...
**********
ആകെ ഗൊണ്-ഫൂ-സെന്‍ ആയി :(
ഈ ഗന്ധര്വന് തന്നേ ആ ..... :-ss
Dattan is cute....
ഹേയ് ഈ അഭയാര്ത്തിയുടെ ശരിക്കുള്ള പേരെന്താ....
ദത്തന് ജന്മദിനാശംസകള്:)
തറവാടി / വല്യമ്മായി /പചാന/ആജു/ഫിറാസ്
ദത്തന് ജന്മദിനാശംസകള്:)
തറവാടി / വല്യമ്മായി /പചാന/ആജു/ഫിറാസ്
ദത്താ, ദേവദത്താ...
ഉണ്ണിമിടുക്കന് ജന്മദിനാശംസകള്!!
:)
Post a Comment