Sunday, December 16, 2007

ബ്ലോഗ് ജൂനിയര്‍ മീറ്റ്


അവന്തികയും ദത്തനും
വെന്യൂ : കുറുമാന്റെ കുടവയറ്‌.
തീയതി : ഓര്‍മ്മയില്ല, ഒക്റ്റോബറിലാ.

19 comments:

ശ്രീ said...

ഹ ഹ കലക്കി, ദേവേട്ടാ...

കുറുമാന്‍‌ജിയുടെ മുഖം കൂടി ഒന്നു കാണണമായിരുന്നു.
;)

tk sujith said...

ഇതു കലക്കി!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജൂനിയര്‍ മീറ്റ് നന്നായി

അപ്പു ആദ്യാക്ഷരി said...

ആ വെന്യു ആണെനിക്ക് ഇഷ്ടമായത്!!

നാടോടി said...

kidilan venue

ആഷ | Asha said...

ഹ ഹ

അങ്കിള്‍ said...

:)വേറെയും കുട്ടികളെ കാണുന്നുണ്ടല്ലോ. ബെര്‍ത്ത്ഡെ പാര്‍ട്ടി ആയിരിക്കും? കുറുമാന്റെ തല എന്റേതിനേക്കാള്‍ ഷൈന്‍ ചെയ്യുന്നുണ്ട്.

ഏറനാടന്‍ said...

ഹഹഹ ഹതു ബെസ്റ്റ്... കുറുമാനോട് ഒന്നൂടെ പൂസാകാന്‍ (പോസ്സിലാകാന്‍) പറയാമായിരുന്നില്ലേ?

G.MANU said...

ayyappaa...........super

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വെന്യൂ കലക്കി. ഒരാള്ക്ക് ആ തലേലൂടെ സീറ്റുണ്ടായിരുന്നു എന്നാല്‍ മൂന്നാള്‍ മീറ്റാക്കാമായിരുന്നു.

നിരക്ഷരൻ said...

അതെ അതെ...വെന്യുവാണ്‌ കലക്കിയത്.

krish | കൃഷ് said...

അതു കലക്കി. അപ്പോള്‍ ആശാന്റെ നെഞ്ചത്താണല്ലേ ജൂനിയര്‍ മീറ്റ്.

ഉപാസന || Upasana said...

kollam
:)
upaasana

keralafarmer said...

കൊള്ളാം.

ഗുപ്തന്‍ said...

ആശാന്റെ വയറ്റത്ത് തന്നെ തുടങ്ങി അല്ലേ...

ഉറുമ്പ്‌ /ANT said...

:)ഹ ഹ:)

ഹരിത് said...

കൊള്ളാം. ഇഷ്ടപ്പെട്ടു.

absolute_void(); said...

ഹഹ! കിടിലന്‍ വെന്യൂ. ഇതിന്റെ പേരില്‍ കുറുമാന്‍ മാനനഷ്ടക്കേസ് കൊടുത്ത് റെവെന്യൂ ഒപ്പിക്കുമോന്നാ...

നവരുചിയന്‍ said...

ഹി ഹി ... കൊള്ളാം ...