എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന് എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന് പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
Monday, December 17, 2007
ബ്ലോഗ് കംബൈന്‍ഡ് മീറ്റ്
ഇയ്യോ! വെബ് റ്റുവിന്റെ സാദ്ധ്യതകളെപ്പറ്റി ഒരഭിപ്രായവത്യാസമുണ്ടായതിനു എന്നെ തല്ലാന്‍ പിടിച്ചതാണോ ഇങ്ങേര്?
കോണ്‍ഫിഡന്റ് ആയിട്ട് സ്റ്റേറ്റ് ചെയ്യാം. മലയാളത്തിന്റെ ഫ്യൂച്ചര്‍ ആ ലാമ്പ് പോലെ ബ്രൈറ്റ് ആണ്.
ഹാവൂ പ്രായത്തിനു ചേര്‍ന്ന ഒരാളെ കണ്ടുകിട്ടി ഒടുക്കം. ഹലോ, ഞാന്‍ ദത്തന്‍. എന്താ പേര്? ഏതു ബ്ലോഗാ എഴുതുന്നത്?
Sunday, December 16, 2007
Subscribe to:
Posts (Atom)