Saturday, February 23, 2008

ദത്തനുമായി ഒരു ഇന്റര്‍വ്യൂ

http://www.geocities.com/devanand_pillai/dathan.mp3
script
ദേവന്‍> മോനേ അഖീല്‍ എവിടെ? അഖീല്‍? (അഖീല്‍ ഞങ്ങളുടെ സെക്യൂരിറ്റി ഗാര്‍ഡ്‌)
ദത്തന്‍ > അക്കീല്‍
ദേവന്‍> പ്രാവ്‌
ദത്തന്‍> പ്രാവ്‌
ദേവന്‍> ഉം, പ്രാവ്‌
ദത്തന്‍> പ്രാവ്‌.
ദേവന്‍> ബ്ലാക്കി
ദത്തന്‍> ഭൌ!
ദേവന്‍> എന്താത്‌?
ദത്തന്‍> ചെണ്ട
ദേവന്‍> ഝയ്യ ഝയ്യ (ദില്‍ സേയിലെ പാട്ട്‌)
ദത്തന്‍ > കയ്യ കയ്യ്‌..
ദേവന്‍> പാട്‌ നല്ലപോലെ പാട്‌ ഝായ്യ ഝൈയ്യ ഝൈയ്യാ.
ദത്തന്‍ > കയ്യ കയ്യ കയ്യാ കയ്യ കയ്യ (വയലന്റ്‌ ആയി)
ദേവന്‍> അപ്പച്ചി
ദത്തന്‍> അക്കീല്‍!
ദേവന്‍> അഖീല്‍ അല്ല അപ്പച്ചി.
ദത്തന്‍> അക്കീല്‍
ദേവന്‍> അപ്പൂപ്പന്‍
ദത്തന്‍> ങേ?
ദേവന്‍> അപ്പൂപ്പ
ദത്തന്‍> അപ്പൂപ്പ.

6 comments:

Jayarajan said...

ഇതെന്താ? അപ്പോ ദേവേട്ടനും ദത്തനെപ്പോലെയാ? എനിക്ക് ദത്തന്റെ സംഭാഷണമാണ്‌ കൂടുതല്‍ മനസ്സിലായത് -:)
(ഈ കറുത്ത ബാക്ക്ഗ്രൌണ്ടില്‍ എന്റെ കണ്ണിന്റെ ഫ്യൂസ് അടിച്ചുപോയി. ഹോ -:(

ദിലീപ് വിശ്വനാഥ് said...

ദത്താ, സമയം കിട്ടുമ്പോള്‍ അച്ഛന് എന്തെങ്കിലുമൊക്കെ പറഞ്ഞുകൊടുക്കണം കേട്ടോ.

അതുല്യ said...

അപ്പനോട് പന്ത്രണ്ടായിരം തവണ പറഞിട്ടുള്ളതാണു, ഞെക്കിയ അപ്പോ കേക്കണം ന്ന്. ഒന്നും നടന്നില്ല, ക്കീ കീ ക്കീ ന്ന് മാത്രം കേട്ട് ഞാന്‍. എന്തരോ എന്തോ.

(ഇന്ന് രാവിലേം സന്തോഷത്തിലാണു അപ്പീസിലെത്തീത്, രാവീലെ സ്നഗ്ഗീ ചില്‍ഡ്രറന്‍ കോണ്ടസ്റ്റില്‍, ഒരു 2 വയസ്സ് കാരനോട്,ജഡ്ജ് , പാട്ട് പാടാന്‍ പറയുമ്പോ, കുഞിചെക്കന്‍, കൊഞ്ചി കൊഞ്ചി പാടി.

വളക്കാര വളക്കാര
വളവിക്കളിയ
പെണ്ണുങ്ങള്‍ വളയിട്ട്
കെകയ്ക്ക് പിടിയളിയാ

അതും പോരാണ്ടെ, ആ അമ്മ 2 തവണ ഇത് റിപ്പീറ്റും ചെയ്ത് പാടി.

(പ്രോഗ്രാം ആരും കാണരുത്, കുഞി പിള്ളേരെ (1-2 വയസ്സ്‌)എത്റമാത്രം ചൂഷണം ചെയ്ത് സ്റ്റേജില്‍ നിര്‍ത്തിയാടിയ്ക്കുന്നു വെന്ന് കാണാം. ഒരു കുഞു പാട്ടോ/ഡാന്‍സോ മറ്റോ ജഡ്ജ് പറഞതനുസരിച്ച് പാടാന്‍ മൈക്ക് പിടീച്ച് നില്‍ക്കുമ്പോഴ്, അപ്പറത്ത് കളിയ്ക്കുന്ന ഒരു ഒരു വയസ്സ് കാരന്‍, ഓടി വന്ന് ആ മൈക്കേലുരുമ്മ! അപ്പോ തന്നെ ആ പാടുന്ന കൂട്ടീടേ അമ്മ ഈ ചെക്കനെ പിടിച്ച് ഒരു ഉന്ത്, ഫെനല്‍ ഫൈവില്‍ എത്താനുള്ള ഒരു തത്രപാടേ! റ്റിവിക്കാര്‍ക്ക് ഒന്ന് എഡിറ്റ് എങ്കിലും ചെയ്ത് കാട്ടാം ആയിരുന്നും എന്ന് എനിക്ക് തോന്നി)

Anonymous said...

ദേവേട്ടോ ദേവേട്ടനെക്കാള്‍ നന്നായിട്ട് പാടുന്നുണ്ട് ദത്തന്‍ ഝയ്യ ഝയ്യ ..........


(ഞാ‍ന്‍ എട്ടുകിലോമീറ്റര്‍ ഓടി സ്വിറ്റ്സര്‍ലന്‍ഡിനു പോകുന്ന യൂറോസ്റ്റാറില്‍ കയറി. എന്നെ നോക്കണ്ടാട്ടോ‍ാ)

Sethunath UN said...

ദേവേട്ടാ,
ദ‌ത്തന്‍ അറബിയില്‍ "എനിയ്ക്ക് തിന്നാന്‍ വല്ലോ തായോ" എന്നല്ലെ പറഞ്ഞേ
"അക്കല്‍" ;) ചുമ്മാ പയ്യനെ വ‌ര്‍ത്താന‌ം പറയിയ്ക്കാന്‍ നോക്കി പാവ‌ത്തിന് വിശന്നു കാണും.

Siji vyloppilly said...

ഹ..ഹ ശരിക്കും രസിച്ചു.
ഈ ചെക്കന്മ്മാരൊക്കെ ഒരേ കൂട്ടാ.
ഇങ്ങടു വാടാ എന്നു പറഞ്ഞാല്‍ അങ്ങടുപോകും..ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്‌ 'മുസിലാരു നായേനെ വളര്‍ത്തിയമാതിരി' എന്ന് എന്റെ രണ്ടും തലതിരിഞ്ഞേ എന്തും ചെയ്യും. ദോശയുണ്ടാക്കിയാല്‍ ഞാന്‍ പറയും..ഡാ ചെക്കന്മ്മാരെ ഞാന്‍ ഇഡലിയുണ്ടാക്കിയിട്ടുണ്ട്‌ വന്നു തിന്നഡാ എന്ന് എനിക്കറിയാം. ദോച്ച മതി, ദോച്ച മതി എന്നു കൂവി വിളിച്ച്‌ രണ്ടും വരുമ്ന്ന്. അമ്മാസ്‌ ട്രിക്ക്‌..