
ഇഗ്ഗ്. ആ ആ അം പാപ്പം. ദത്തന്‍... താങ്കീ. റ്റാറ്റ.
(പടം അച്ഛാ എടുത്തതല്ല. ഒരു അങ്കിള്‍ എടുത്തതാണ് )
എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന് എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന്‍ പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.



